സ്തോത്രങ്ങൾ - STHOTRAAS


 "ഗായത്രിമന്ത്രം"

ഓം ഭൂര്‍ഭുവ: സ്വ: 
തത് സവിതുര്‍വരേണ്യം 
ഭര്‍ഗോ ദേവസ്യ ധീമഹി 
ധിയോ യോ ന: പ്രചോദയാത്

സാരം: പരമാത്മാവായ വിശ്വബ്രഹ്മാവ്‌ നമ്മുടെ ബുദ്ധിക്ക്‌ പ്രകാശം നല്‍കുകയും നമ്മെ സന്മാര്‍ഗത്തിലേക്ക്‌ നയിക്കുകയും ചെയ്യട്ടെ! അതിനുള്ള പ്രചോദനം മൂന്നുലോകങ്ങളിലും വച്ച്‌ ശ്രേഷ്ഠനായ അദ്ദേഹം നമുക്ക്‌ നല്‍കുമാറാകട്ടെ!

(ഓം-വിശ്വ്രബ്രഹ്മാവ്‌, ഭൂര്‍-ഭൂമി, ഭുവ-പാതാളം, സ്വഃ-സ്വര്‍ഗം, തത്-അദ്ദേഹത്തിന്റെ, സവിതു-പ്രകാശവാനായ, വരേണ്യം-ശ്രേഷ്ഠമായ, ഭര്‍ഗോ-പാപനാശകനായ, ദേവസ്യ-ദാനം ചെയ്യുന്നവനെ, ധീമഹി-ധ്യാനിക്കുമാറാകണം, ധീയോ-ബുദ്ധി, യോ-ആര്, ന-നമ്മുടെ, പ്രചോദയാല്‍-പ്രചോദിപ്പിച്ചാലും.)

------------------------------------------------------------

"അന്നപൂര്‍ണേ സദാപൂര്‍ണേ"

അന്നപൂര്‍ണേ സദാപൂര്‍ണേ
ശങ്കര പ്രാണവല്ലഭേ
ജ്ഞാന വൈരാഗ്യ സിദ്ധ്യർത്ഥം
ഭിക്ഷാം ദേഹി ച പാര്‍വതി
മാതാച പാര്‍വതീ ദേവീ
പിതാ ദേവോ മഹേശ്വര:
ബാന്ധവാഃ ശിവ ഭക്താശ്ച
സ്വദേശോ ഭുവനത്രയം

--------------------------------------------------------------

"ഓം സര്‍വ്വേ ഭവന്തു സുഖിനഃ
സര്‍വ്വേസന്തു നിരാമയാ "

ഓം സര്‍വ്വേഷാം സ്വസ്തിര്‍ഭവതു
സര്‍വ്വേഷാം ശാന്തിര്‍ഭവതു 
സര്‍വ്വേഷാം പൂര്‍ണ്ണംഭവതു
സര്‍വ്വേഷാം മംഗളംഭവതു 

ഓം സര്‍വ്വേ ഭവന്തു സുഖിനഃ
സര്‍വ്വേസന്തു നിരാമയാ 
സര്‍വ്വേ ഭദ്രാണി പശ്യന്തു
മാ കശ്ചിത് ദുഃഖഭാഗ്ഭവേത്

--------------------------------------------------------------

"ദീപ ജ്യോതി പരബ്രഹ്മം"

ദീപം ജ്യോതി പരബ്രഹ്മ
ദീപം സര്‍വ തമോഹരം
ദീപേന സാധ്യതേ സര്‍വം
സന്ധ്യാ ദീപനമോസ്തുതേ

ശുഭംകരോതു കല്യാണം
ആയുരാരോഗ്യ വര്‍ദ്ധനം
സര്‍വ്വ ശത്രു വിനാശായ
സന്ധ്യാദീപം നമോനമഃ

ശുഭം കരോതി കല്യാണം
ആരോഗ്യം ധന സമ്പദഃ
ശത്രു ബുദ്ധി വിനാശായ
ദീപ ജ്യോതിര്‍ നമോ നമഃ

ദീപജ്യോതിര്‍ പരബ്രഹ്മ
ദീപജ്യോതിര്‍ ജനാര്‍ദ്ദനാ
ദീപോ മേ ഹരതു പാപം
ദീപ ജ്യോതിര്‍ നമോസ്തുതേ

---------------------------------------------------

"ദീപ സ്തുതി"

ദീപ ജ്യോതി: പരം ജ്യോതി:
ദീപ ജ്യോതിര്‍ ജനാര്‍ദ്ദന:
ദീപോ ഹരതു മേ പാപം
ദീപ ജ്യോതിര്‍ നമോസ്തു തേ.
ശുഭം കരോതു കല്യാണം
ആരോഗ്യം സുഖ സമ്പദ:
ദ്വേഷബുദ്ധി വിനാശായ
ആത്മജ്യോതിര്‍ നമോസ്തു തേ.
ആത്മജ്യോതി: പ്രതീപ്തായ
ബ്രഹ്മ്മജ്യോതിര്‍ നമോസ്തു തേ
ബ്രഹ്മ്മജ്യോതി: പ്രതീപ്തായ
ഗുരുജ്യോതിര്‍ നമോസ്തുതേ.

------------------------------------------------

"പ്രഭാത ഭൂമിശ്ലോകം"

സമുദ്ര വസനേ ദേവീ
പര്‍വതസ്തന മണ്ഡിതേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വ മേ

-------------------------------------------------

"പ്രഭാത ശ്ലോകം"

ഉണര്‍ന്നെണീക്കുമ്പോള്‍ ഇരുകൈകളും ചേര്‍ത്തുവച്ചു കൈകളെ നോക്കി:

കരാഗ്രേ വസതേ ലക്ഷ്മീ
കരമദ്ധ്യേ സരസ്വതീ
കരമൂലേ തു ഗോവിന്ദാ
പ്രഭാതേ കരദര്‍ശനം

-----------------------------------------

"ഭോജന മന്ത്രം"

ബ്രഹമാർപ്പണം ബ്രഹ്മഹവിർ
ബ്രഹ്മാഗ്നൗ ബ്രഹ്മണാഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം
ബ്രഹ്മ കർമ്മ സമാധിനാ

ഓം സഹനാ വവതു സഹനൗ ഭുനക്തു
സഹ വീര്യം കരവാവഹൈ
തേജസ്വിനാവദിധമസ്തു
മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

-------------------------------------------------

"മംഗള ആരതിശ്ലോകം"

കര്‍പ്പൂര ഗൌരം കരുണാവതാരം
സംസാര സാരം ഭുജഗേന്ദ്ര ഹാരം
സദാ വസന്തം ഹൃദയാരവിന്തേ
ഭവം ഭവാനി സഹിതം നമാമി

-------------------------------------------------------

"മഹാ മൃത്യുഞ്ജയ മന്ത്രം"

ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്
-----------------------------------

ॐ, ഓം = ഓംകാരം, പ്രണവമന്ത്രം
ത്ര്യംബകം = ത്രിലോചനൻ, മൂന്നു കണ്ണുകളോടുകൂടിയവൻ
യജാമഹേ= ഞാൻ/ ഞങ്ങൾ ആരാധിക്കുന്നു, ധ്യാനിക്കുന്നു, സ്തുതിക്കുന്നു
സുഗന്ധിം = സുഗന്ധത്തെ, സൗരഭ്യത്തെ
പുഷ്ടി = പുഷ്ടി, അഭിവൃദ്ധി
വർധനം = വർധിപ്പിക്കുന്നത്, കൂട്ടുന്നത്
ഉർവാരുകം= മത്തങ്ങ, പൂഷണിക്ക)
ഇവ = പോലെ
ബന്ധനാന് = ബന്ധനത്തിൽ നിന്ന്
(മത്ത്ങ്ങയെ അതിന്റെ തണ്ടിൽനിന്നും വേർപ്പെടുത്തുന്നതുപോലെ, നിഷ്പ്രയാസം എന്നർത്ഥം.) (ഈ പദത്തെ മഹാവ്യാധി എന്നും വിവക്ഷിക്കപ്പെടുന്നു.)

മൃത്യോഃ = മരണത്തിൽ നിന്ന്
മുക്ഷീയ = സ്വതന്ത്രരാക്കുക, മോചിപ്പിക്കുക
മാ = അല്ല
അമൃതാത് = അമരത്വത്തിൽ നിന്ന്, മോക്ഷത്തിൽ നിന്ന്
( മരണത്തിൽ നിന്ന് അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചാലും, പക്ഷെ അമരത്വത്തിൽനിന്നല്ല.)

[മന്ത്രാര്‍ത്ഥം :
വെള്ളരിവള്ളിയില്‍നിന്ന് വെള്ളരിക്ക സ്വയം ഊര്‍ന്നു മാറുന്നതുപോലെ മരണത്തിന്‍റെ പിടിയില്‍നിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേ.
എന്‍റെ മരണം സ്വാഭാവികമുള്ളതാക്കിഎന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ.

ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു ഇവിടെ പ്രാര്‍ത്ഥിക്കുന്നത്]

-ഐതിഹ്യം-
പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷി മുഖാന്തരമാണ് ലോകമറിഞ്ഞത്. ലോകത്തിൽ മൃത്യുഞ്ജയ മന്ത്രം അറിഞ്ഞിരുന്ന ഒരേ ഒരു വ്യക്തിയായിരുന്നു ഋഷി മാർക്കണ്ഡേയൻ. ഒരിക്കൽ ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു. ഇപ്രകാരമാണ് രഹസ്യമായിരുന്ന മന്ത്രം ലോകമറിഞ്ഞത്.

----------------------------------------------------

"സംഘടനാമന്ത്രം"

ഓം സങ്ഗച്ഛദ്ധ്വം സംവദദ്ധ്വം
സം വോ മനാംസി ജാനതാം 
ദേവാ ഭാഗം യഥാ പൂർവ്വേ 
സഞ്ജനാനാ ഉപാസതേ.

സമാനോ മന്ത്ര സമിതി സമാനി
സമാനം മനഃ സഹചിത്തമേഷാം 
സമാനം മന്ത്രമഭിമന്ത്രയേ വഃ 
സമാനേന വോ ഹവിഷാ ജുഹോമി.

സമാനീ വ ആകൂതി 
സമാനാ ഹൃദയാനി വഃ 
സമാനമസ്തു വോ മനോ 
യഥാ വഃ സുസഹാസതി 

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

-----------------------------------------------

"സരസ്വതി നമസ്തുഭ്യം"

"സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീം
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതുമേസദാ"

വരങ്ങളേകുന്ന സരസ്വതീദേവി നിന്നെ നമസ്ക്കരിക്കുന്നു. പഠിക്കാന്‍ തുടങ്ങുന്ന എനിക്ക് നീ വിജയം നല്‍കി സഹായിക്കേണമേ.

-----------------------------------------------------

"സ്നാന ശ്ലോകം"

ഗംഗേച യമുനേ ചൈവ
ഗോദാവരീ സരസ്വതീ
നര്‍മദേ സിന്ധു കാവേരീ
ജലേസ്മിന്‍ സന്നിധിം കുരു

-------------------------------------------------------

"സൂര്യനമസ്കാരമന്ത്രം"

ധ്യാനശ്ലോകം
▬▬▬▬▬▬

ധ്യേയ സദാ സവിതൃ മണ്ഡല മദ്ധ്യവർത്തീ
നാരായണ സരസിജാസന സന്നിവിഷ്ട്ട
കേയൂരവാൻ മകരകുണ്ഡലവാൻ കിരീടി
ഹാരീഹിരണ്മയവപുർധൃതശംഖചക്ര

സൂര്യനമസ്കാരമന്ത്രം
▬▬▬▬▬▬▬▬▬▬

1. ഓം മിത്രായ നമ
2. ഓം രവയേ നമ
3. ഓം സൂര്യായ നമ
4. ഓം ഭാനവേ നമ
5. ഓം ഖഗായ നമ
6. ഓം പൂഷ്ണേ നമ
7. ഓം ഹിരണ്യഗര്‍ഭായ നമ
8. ഓം മരീചയേ നമ
9. ഓം ആദിത്യായ നമ
10. ഓം സവിത്രേ നമ
11. ഓം അര്‍ക്കായ നമ
12. ഓം ഭാസ്കരായ നമ
13. ഓം ശ്രീ സവിതൃസൂര്യനാരായണായ നമ

ആദിത്യസ്യ നമസ്കാരാന്‍
യേ കുര്‍വ്വന്തി ദിനേ ദിനേ
ആയുര്‍പ്രജ്ഞാ ബലം വീര്യം
തേജസ്ത്വേഷാം ച ജായതേ

---------------------------------------------------

"കരചരണ കൃതംവാ"

കരചരണ കൃതംവാ
കായചം കര്‍മചം വാ
ശ്രവണ നയനചം വാ
മാനസം വാ അപരാധം
വിഹിതമവിഹിതം വാ
സര്‍വമേ തത് ക്ഷമസ്വാ
ജയ ജയ കരുണാബ്ധേ
ശ്രീ മഹാദേവ ശംഭോ

------------------------------------------

"കായേന വാചാ"

കായേന വാചാ
മനസേന്ദ്രിയൈര്‍വാ
ബുദ്ധ്യാത്മനാവാ
പ്രകൃതേ സ്വഭാവാത്
കരോമിയദ്യത്
സകലം പരസ്മൈ
നാരായണാ
യേതി സമര്‍പയാമി