കേരള ക്ഷേത്ര സംരക്ഷണ സമിതി (താലൂക്ക് പേര് ) (ശാഖാ സമിതിയുടെ പേര്) ശാഖാ സമിതിയുടെ (വർഷം )വർഷത്തെ ഭാരവാഹിയായി തിരഞ്ഞെടുക്ക പ്പെട്ട ഞാൻ ക്ഷേത്രത്തെയും, ക്ഷേത്രസങ്കേതത്തെയും സർവ്വ ക്ഷേത്ര സ്വത്തുകളെയും, ക്ഷേത്ര സംസ്കാര ആചാരങ്ങളെയും, സംരക്ഷിച്ചുകൊള്ളാമെന്നും സനാതന ധർമ്മ ത്തിലധിഷ്ഠിതമായ ആചാരാനുഷ്ടാനങ്ങളെ -ജീവിത ചര്യയാക്കുമെന്നും ഈ ക്ഷേത്ര തീരുനടയിൽ വെച്ച് ദേവീ (ക്ഷേത്ര പ്രതിഷ്‌ഠ) നാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു.
ഹിന്ദു ധർമ്മം വിജയിക്കട്ടെ