പൊതുയോഗ നടപടികൾ മിനിറ്റിസ് ബുക്കിൽ നിർദ്ദേശിച്ചിരിക്കുന്ന രീതിയിൽ നടത്തണം
സമിതി പ്രാർത്ഥന
ആചാര്യ വന്ദനം
അജണ്ട അവതരണം - സെക്രട്ടറി
അദ്ധ്യക്ഷ ഭക്ഷണം
വരവ് ചെലവ് വായിക്കൽ - ട്രഷറർ
ചർച്ച
വരവ് ചെലവ് പാസാക്കൽ
പുതിയതായി ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്യുക,
വരാൻ പോകുന്ന മാസത്തെ കാര്യങ്ങൾ ചർച്ച ചെയ്യുക
എന്നിവ കമ്മിറ്റി പാസാക്കണം, ഇവ എല്ലാം മിനിറ്റിസ് ബുക്കിൽ രേഖ പെടുത്തണം
സെക്രട്ടറി - പ്രസിഡൻറ് എന്നിവർ മീറ്റിംഗ് കഴിഞ്ഞതിനു ശേഷം അന്നത്തെ ദിവസത്തെ റിപ്പോർട്ടിൽ ഒപ്പ് ഇടണം
Note :
എല്ലാ മാസവും 10 ന് മുൻപ് മീറ്റിംഗ് വിളിക്കണം
കഴിഞ്ഞ മാസത്തെ കണക്ക് വിവരങ്ങൾ താലൂക്ക് സമിതിയെ ഏൽപ്പിക്കണം
ഏപ്രിൽ 10 നു ഉള്ളിൽ ഏപ്രിൽ മുതൽ മാർച്ച് വരെ ഉള്ള കണക്കുകൾ ഓഡിറ്റ് ചെയ്തു വാർഷിക പൊതുയോഗം വിളിച്ചു ചേർത്ത് പാസാക്കി സമിതിയെ അതിൻറെ കോപ്പി കൈമാറണം
സമിതിക്ക് നൽകേണ്ടത് ബാലൻസ് ഷീറ്റ് , ബാങ്ക് പാസ് ബുക്ക്, കോപ്പി സ്റ്റോക്ക് രജിസ്റ്റർ, വരവ് ചെലവ് പാസാക്കിയ അന്നത്തെ മിനിറ്റിസ് ബുക്ക് കോ,പ്പിയും നൽകണം