സമിതി ഉത്സവങ്ങൾ - SAMITHI UTHSAVAGAL


ശാഖാ അടിസ്ഥാനത്തിൽ നടത്തേണ്ടവ 

വിഷു സംക്രമ നിധി 

മാധവ്ജി ജന്മദിനം 
(ഇടവമാസത്തിലെ ഉത്രാടം നക്ഷത്രം)

രാമായണ മാസം 

കേളപ്പജി ജയന്തി 
(ചിങ്ങമാസത്തിലെ പൂയം നക്ഷത്രം)

നവരാത്രി 

ഗരുവായൂർ ഏകാദശി 

തിരുവാതിര 

താലൂക്ക് അടിസ്ഥാനത്തിൽ നടത്തേണ്ടവ 

പാലിയം വിളംബരം 
(1887 ഓഗസ്റ്റ് 26)

ഗണേശോത്സവം

തളി ആരാധനാ സ്വാതന്ത്ര ദിനം 
(നവംബർ 25)

വിവേകാനന്ദ ജയന്തി 
(ജനുവരി 12)