ആചാര്യ വന്ദനം - ACHARYA VANDAN


അചാര്യം മാധവം യോഗ:
സാധന മാർഗ്ഗ ദേശികം 
വന്ദേഹം ക്ഷേത്ര സങ്കല്പ 
നിഗമാർത്ഥ നിദർശകം 

അർഥം : 

യോഗ സാധനാ മാർഗ്ഗത്തിന്റെ ഗുരുവും ക്ഷേത്ര സങ്കല്പപരമായ വേദാർത്ഥത്തെ നിശ്ശേഷം കാണിച്ചു തരുന്നവനുമായ, മാധവാചാര്യനെ ഞാൻ വന്ദിക്കുന്നു.