കേരള ക്ഷേത്ര സംരക്ഷണസമിതി 1966 ല്‍ സ്വര്‍ഗ്ഗീയ കേള പ്പജിയുടെ നേതൃത്വ ത്തില്‍ കോഴി ക്കോട് വൈരാഗീക്ഷേത്ര ത്തില്‍ വെ ച്ച് രൂപീകൃതമായി. കേള പ്പജി അ2്യക്ഷനും, അഡ്വ:ടി.നാരായണ3 നമ്പ്യാര്‍ ഉപാധ്യക്ഷനും, ശ്രീ.കെ.കുമിരാമ3 ജനറല്‍ സെക്രട്ടറിയുമായി സ്ഥാപിതമായ സംഘ ടനയുടെ ആദ്യപേര് മല ബാര്‍ പ്രദേശ് ക്ഷേത്ര സംരക്ഷണസ മിതി എന്നായിരുന്നു. 1967-ല്‍4 1.ാം ന1/4 റായി സമിതി രജിസ്റ്റര്‍ ചെയ്യ െപ്പട്ടു. തൃക്കളയൂര്‍ മഹാദേവക്ഷേത്ര ത്തില്‍ സമിതിയുടെ പ്രഥമശാഖ രൂപീകരി ച്ചുകൊ് പ്രവര്‍ ത്തനം തുടങ്ങി. ഒരു വര്‍ഷ ത്തിന് ശേഷം ജനറല്‍ സെക്രട്ടറിസ്ഥാനം ശ്രീ.വി.എം.കൊറാ ത്ത് ഏറ്റെടുക്കുകയുായി. ഈ കാല ഘ ട്ട ത്തില്‍ കോഴിക്കോട് കെ.പി.കേശവമേനോ3 അ2്യക്ഷനായി ക്ഷേത്രോ2ാരണക1/2ിറ്റി എന്ന ഒരു സംഘ ടന പ്രവര്‍ ത്തി ച്ചുവന്നി രുന്നു. സമിതി പ്രവര്‍ ത്തനം ബഹുജ നാടിസ്ഥാന ത്തില്‍ വ്യാപി ച്ചതോടുകൂടി ക്ഷേത്രോ2ാരണക 1/2ിറ്റി പിരി ച്ചുവിടുകയും അവര്‍ സമിതിയുമായി ബന്ധ െപ്പട്ട് പ്രവര്‍ ത്തിക്കുയും ചെയ്തു.
ടി പ്പുവിന്റെ പടയോട്ട ത്താലും, മാ പ്പിളല ഹളയാലും മല ബാര്‍ പ്രദേശ െത്ത ഒട്ടുമിക്ക ക്ഷേത്രങ്ങളും തകര്‍ന്ന്മണ്ണടിമുപോയതിനാല്‍ ആദ്യകാല ഘ ട്ടങ്ങളില്‍ സമിതി ക്ഷേത്രോ2ാരണപ്രവര്‍ ത്തനങ്ങള്‍ക്കായി രുന്നു പ്രാധാന്യം നല്‍കിയിരുന്നത്. അതോടൊ പ്പം ഭൂപരിഷ്‌കരണനിയമ ത്തില്‍ നിന്നും ക്ഷേത്രങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യ െപ്പട്ടുകൊ് കേള പ്പജിയുടെ നേതൃത്വ ത്തില്‍ അന്ന െത്ത റവന്യൂ മ ്രന്തിയുടെ മു3പാകെ ഒരു നിവേദനം നല്‍കി. എന്നാല്‍, ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരി ച്ചില്ല എങ്കിലും ക്ഷേത്രങ്ങള്‍ക്ക് വര്‍ഷാശനം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കുന്നതിന് നിവേദനം നിമി ത്തമായി. കേരള ത്തില്‍ ഒരു ഏകീകൃതദേവസ്വം ബോര്‍ഡ് രൂപീകരിക്കണമെന്ന് സമിതി ആദ്യം കാലം മുതല്‍ ആവശ്യ െപ്പട്ടുപോരുന്നു്. 1968 ല്‍ കേള പ്പജിയുടെ നേതൃത്വ ത്തില്‍ നടന്ന അങ്ങാടി പ്പുറം തളിക്ഷേത്ര ആരാധനാ സ്വാത ്രന്ത്യസ മരം സമിതിയുടെ ചരിത്ര ത്തിലെ ആവേശോജ്ജ്വലമായ ഒരു അ2്യായമായിരുന്നു. ഇത് മല ബാര്‍ പ്രദേശങ്ങളില്‍ സമിതി പ്രവര്‍ ത്തനം വ്യാപി പ്പിക്കുവാനും കാരണമായി. ആഗസ്മികമായി ഉായ കേള പ്പജിയുടെ നിര്യാണം സമിതിയ്ക്ക് വലിയൊരു പ്രഹരമായി മാറി. എന്നാല്‍, ആ വിടവ് തുടര്‍ന്നുവന്ന തറ1േ/2ല്‍ കൃഷ്ണ3 തുടങ്ങിയ പ്രവര്‍ ത്തകര്‍ നിക ത്തുകയുായി.
ഈ കാല ഘ ട്ട ത്തില്‍ മല ബാറിലെ മിക്ക ക്ഷേത്രങ്ങളിലും സമിതി പ്രവര്‍ ത്തനം വ്യാപി ച്ചു. ക്ഷേത്രശാസ്ത്ര വിഷയങ്ങളില്‍ അവഗാഹമായ ജ്ഞാനം നേടിയ രാഷ്ട്രീയ സ്വയംസേ വക് സംഘ ത്തിന്റെ മുതിര്‍ന്ന പ്രചാരകന്‍ സ്വര്‍ഗ്ഗീയ മാധവ്ജിയുടെ മാര്‍ഗദര്‍ശനം സമിതി പ്രവര്‍ത്തന ത്തിന് ലഭ്യമാകാന്‍ വേി ഉദ്ദ്യമിക്കുകയും 1975 ല്‍ മഞ്ചേരിയില്‍ വെച്ച് നടന്ന വാര്‍ഷികസ മ്മേളന ത്തില്‍ വെച്ച് മാധവ്ജിയും, മറ്റ് സംഘ പ്രചാരകന്‍മാരായ മാന്യ എം.എ.കൃഷ്ണന്‍, പി.രാമചന്ദ്രജി, കൂടാതെ മല പ്പുറത്തെ സംഘ സ്വയംസേ വകരായ സര്‍വ്വശ്രീ.സി.പി.ജ നാര്‍ദ്ദ നന്‍, ദേവശിഖാമണി എന്നിവരെ ഉള്‍പ്പെടുത്തി സമിതി പ്രവര്‍ത്തനം കേരളവ്യാപകമായി വളര്‍ത്തിക്കൊുവരുവാന്‍ തീരുമാനിച്ചു. ഇതോടെ മല ബാര്‍ ക്ഷേത്രസംരക്ഷണസ മിതി കേരളക്ഷേത്രസംരക്ഷണസ മിതിയായി രൂപാന്തരം പ്രാപിക്കുകയും 1977-ല്‍ 142.ാം നമ്പ റായി റജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തു. സമിതി പ്രവര്‍ത്തനങ്ങള്‍ക്ക് കാഞ്ചി, ശൃംങ്കേരി, ശങ്കരാചാര്യന്മാര്‍ അടക്കം ഹൈന്ദവ ആത്യാത്മിക സാമൂഹ്യരംഗങ്ങളിലെ ഒട്ടനവധി മഹാത്മാക്കളുടെ ആശീര്‍വാദവും അനുഗ്രഹവും മാര്‍ഗ്ഗദര്‍ശനവും ലഭ്യമായിട്ടു്. ക്ഷേത്ര നവീകരണപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സമിതി ലക്ഷ്യം വെക്കുന്ന ക്ഷേത്രാധിഷ്ഠിതമായ ഒരു ഹിന്ദു സ മൂഹത്തിന്റെ സൃഷ്ടിക്കായി ത്രിതല ത്തിലുള്ള കര്‍മ്മപദ്ധതികള്‍ക്കും സമിതി രൂപംനല്‍കി. നിത്യേന വൈകുന്നേരങ്ങളില്‍ ഗ്രാമക്ഷേത്രത്തിന് ചുറ്റും അധിവസിക്കുന്ന ഭക്തജ ന ങ്ങള്‍ നിശ്ചിതസ മയത്തില്‍ ക്ഷേത്രത്തിലെത്തി സമൂഹമായി നാമജപ പ്രദക്ഷിണം നടത്തുന്ന സാമൂഹ്യാരാധന , കുട്ടികള്‍ക്ക് ധാര്‍മ്മിക പഠനം സിദ്ധിക്കുന്ന സനാതനധര്‍മ്മപാഠശാല (മതപാഠശാല) മാതൃശക്തി സമാഹരിക്കുന്നതിനായി അമ്മമാരുടെ കൂട്ടായ്മയായ മാതൃസ മിതി എന്നിവയാണ് അവ. പില്‍ക്കാലത്ത് സത്സംഗം , സേവാപ്രവര്‍ത്തനം , മാതൃകാപരമായ ക്ഷേത്രകാര്യ നിര്‍വ്വഹണത്തിനായി ദേവസ്വം പ്രവര്‍ത്തനം എന്നിവ കൂട്ടിച്ചേര്‍ത്ത് ത്രിതല പദ്ധതിയെ ഉയര്‍ത്തി ഷട്തല പദ്ധതിയാക്കി മാറ്റി. 2015-ല്‍ ഷട്തല പദ്ധതിയോടുകൂടി യുവജ നവിഭാഗം, സമ്പര്‍ക്കവിഭാഗം, പ്രചാര്‍ വിഭാഗം എന്നിവ കൂടി ഉള്‍പ്പെടുത്തി നവതല പദ്ധതിയില്‍ എത്തിനില്‍ക്കുന്നു.
ഇന്ന് കേരള ത്തില ങ്ങോളമിങ്ങോളം 3040 സമിതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടു്. ഇന്ന് സമിതി കാര്യനിര്‍വ്വഹണം നടത്തുന്ന 516 ക്ഷേത്രങ്ങള്‍ വിവിധ ജില്ല കളിലായിട്ടു്. 1984-ല്‍ കോട്ടയം ജില്ലാസ മിതിയും തുടര്‍ന്ന് 1988-ല്‍ കേന്ദ്രസ മിതിയും സ്വര്‍ഗ്ഗീയ മാധവ്ജിയുടെ ക്ഷേത്രസംബന്ധമായ പഠനങ്ങളും, ലേഖനങ്ങളും സമാഹരിച്ച് ക്ഷേത്രശാസ്ത്രഅധിഷ്ഠിതഗ്രന്ഥ മായ ”ക്ഷേത്രചൈതന്യരഹസ്യം” എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുകയുായി. ഇന്ന് ബഹു: കോടതികള്‍ പോലും ഈ ഗ്രന്ഥത്തെ അംഗീകരിക്കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവുകള്‍ പുറപ്പെടിവിക്കുകയും ചെയ്തുവരുന്നു്. 1987 ജനുവരി മുതല്‍ സമിതി മുഖപത്രമായ ക്ഷേത്രശക്തി മാസിക പ്രസിദ്ധീകരിച്ചുവരുന്നു്. സമിതി അനേകം ആദ്ധ്യാത്മികപുസ്തകങ്ങളും പ്രസി ദ്ധീകരിച്ചുവരുന്നു. എല്ലാവര്‍ഷവും പ്രവര്‍ത്തകര്‍ക്കുവേി 12 ദിവസം വരെ നീുനില്‍ക്കുന്ന പഠ നശിബിരങ്ങള്‍ നടത്തിവരുന്നു. രാമായണമാസാചരണം, ഗണേശോത്സവം, ആരാധനാസ്വാതന്ത്ര്യദിനം, കേളപ്പജി, മാധവ്ജി ജന്മദിനങ്ങള്‍, തിരുവാതിര-മാതൃദിനം, ഗുരുവായൂര്‍ ഏകാദശി, ദീപാവലി, ശിവരാത്രി, ജന്മാഷ്ഠമി, ഗണേശോത്സവം, മണ്ഡ ല കാലം, നവരാത്രി എന്നീ ഹൈന്ദവവിശേഷാല്‍ ഉത്സവങ്ങളും, സപ്താഹം, നവാഹം, ഗീതാ ജ്ഞാനയജ്ഞം, സമൂഹഅര്‍ച്ചനകള്‍, അഖണ്ഡ നാമജപം, സഹസ്ര നാമജ പം, പ്രഭാഷണപരമ്പ രകള്‍, വിവിധ പഠനശിബിരങ്ങള്‍ തുടങ്ങി വിവിധ ആധ്യാത്മിക പരിപാടികളും സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്നു.